ജനിക്കുന്ന കുഞ്ഞിനു വേണ്ടത്
വാത്സല്യവും ആരോഗ്യവും
മൃത്യുതേടും മുത്തശ്ശിക്കു വേണ്ടത്
സ്വർഗ്ഗവും സ്വർഗ്ഗവാസവും
ചതിക്കപ്പെടുന്ന തലമുറക്കു വേണ്ടത്
ഒരുമുഴം കയറും വിഷക്കുപ്പിയും
നിത്യജീവിതത്തിൽ മർത്യന്നു വേണ്ടത്
പണവും അതിലേറെ പ്രതാപവും
ഉയരത്തിലേറുന്ന നാടിന്നുവേണ്ടത്
അനന്തമായ പുരോഗത്
വേദനിക്കുന്ന മനസ്സിന്നു വേണ്ടത്
സ്നേഹവും കൂട്ടിരിപ്പും.....
....നീസ വെള്ളൂർ.....
Sunday, April 1, 2012
Subscribe to:
Post Comments (Atom)
പ്രിയപ്പെട്ട നിസാ.. എത്ര അര്‍ഥവത്തായ വരികളാണ് നീ എഴുതിയത് ?
ReplyDelete:( :)
ReplyDeleteപ്രിയ നിസ..... അര്‍ത്ഥവത്തായ വരികള്‍......നിനക്കു നിത്യശാന്തി നേരുന്നു....
ReplyDelete